e/Dhanu

New Query

Information
lexicalizationeng: Dhanu
instance ofc/Festivals in Kerala
Meaning
Malayalam
has glossmal: കൊല്ലവര്‍ഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.സൂര്യന്‍ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. ഡിസംബര്‍ - ജനുവരി മാസങ്ങള്‍ക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാര്‍ഗ്ഗഴി - തായ് മാസങ്ങള്‍ക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.
lexicalizationmal: ധനു

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint