| Information | |
|---|---|
| has gloss | eng: Mallikarjun Kharge (born 21 July 1942) is an Indian politician and currently the Union Minister of Labour and Employment of the Republic of India. He is a member of the 15th Lok Sabha of India. He represents the Gulbarga constituency of Karnataka and is a member of the Indian National Congress (INC) political party. |
| lexicalization | eng: Mallikarjun Kharge |
| instance of | e/Officeholder |
| Meaning | |
|---|---|
| Malayalam | |
| has gloss | mal: ഇന്ത്യയുടെ ഇപ്പോഴത്തെ കേന്ദ്ര തൊഴില്‍ മന്ത്രിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗമാണ്. 15-ആം ലോകസഭയില്‍ അംഗമായ ഇദ്ദേഹം കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കര്‍ണാടകയിലെ മുന്‍ പ്രതിപക്ഷ നേതാവാണ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ (9 തവണ) കര്‍ണാടക നിയമ സഭയിലേക്ക് വിജയിച്ചിട്ടുള്ള വ്യക്തി ഇദ്ദേഹമാണ്. |
| lexicalization | mal: മല്ലികാർജുൻ ഖർഗെ |
Lexvo © 2008-2025 Gerard de Melo. Contact Legal Information / Imprint