| Kannada |
| has gloss | kan: ಎನ್.ಎಸ್.ಜಿ. (ರಾಷ್ಟ್ರೀಯ ಭದ್ರತಾ ಪಡೆ ಅಥವಾ ನ್ಯಾಷನಲ್ ಸೆಕುರಿಟಿ ಗಾರ್ಡ್ಸ್ ಅಥವಾ ಬ್ಲ್ಯಾಕ್ ಕ್ಯಾಟ್ ಕಮಾಂಡೋಸ್) ಇದು ವಿಶೇಷ ಸಂದರ್ಭಗಳಲ್ಲಿ ಬಳಸಲಾಗುವ ಉಗ್ರವಾದ-ನಿಗ್ರಹಣ ದಳ ಇದನ್ನು ೧೯೮೫ರಲ್ಲಿ ಸಂಸತ್ತಿನಲ್ಲಿ ನ್ಯಾಷನಲ್ ಸೆಕ್ಯುರಿಟಿ ಗಾರ್ಡ್ಸ್ ಆಕ್ಟ್ ಮೂಲಕ ರಚಿಸಲಾಯಿತು. ಇದು ಭಾರತದ ಗೃಹ ಸಚಿವಾಲಯದ ಸುಪರ್ದಿಗೆ ಒಳಪಟ್ಟಿರುತ್ತದೆ. ಈ ದಳಕ್ಕೆ ನೇರ ನೇಮಕಾತಿಯು ನಡೆಯುವದಿಲ್ಲ. ಭಾರತದ ಭದ್ರತಾ ಪಡೆಗಳಲ್ಲಿನ ಅತ್ಯುತ್ತಮ ದೇಹಧಾರ್ಡ್ಯವನ್ನು ಹೊಂದಿರುವವರನ್ನು ೫ ವರ್ಷಗಳ ಕಾಲ ಈ ಪಡೆಗೆ ನೇಮಿಸಲಾಗುತ್ತದೆ. ಇವರೆಲ್ಲರೂ ೨೫ರಿಂದ ೩೫ ವರ್ಷ ವಯೋಮಿತಿಯವರು. ಇವರಿಗೆ ೯೦ ದಿನಗಳ ವಿಶೇಷ ತರಬೇತಿಯ ದೊರೆಯುತ್ತದೆ. ಈ ಪಡೆಯ ಮುಖ್ಯ ಸ್ಥಾನ ಹರ್ಯಾಣದ ಮಾನೇಸರ್. ನವೆಂಬರ್ ೨೬,೨೦೦೮ರಂದು ಮುಂಬಯಿಯಲ್ಲಿ ನಡೆದ ಭಯೋತ್ಪಾದಕರ ದಳಿಯ ಹಿನ್ನೆಲೆಯಲ್ಲಿ ಈ ದಳವನ್ನು ದೆಹಲಿ, ಮುಂಬಯಿ, ಬೆಂಗಳೂರು, ಕೊಲ್ಕತ್ತಾ ಮತ್ತು ಹೈದರಾಬಾದ್ ನಾಗರಗಳಲ್ಲೂ ಸ್ಥಾಪಿಸಲು ನಿರ್ಧರಿಸಲಾಗಿದೆ. |
| lexicalization | kan: ರಾಷ್ಟ್ರೀಯ ಭದ್ರತಾ ಪಡೆ |
| Malayalam |
| has gloss | mal: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സര്‍വ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ്.എന്‍.എസ്,ജി. എന്ന ചുരുക്ക നാമത്തിലും അറിയപ്പെടുന്നു. English: National Secutiry Guards (N.S.G.) 1985-ലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആക്ടിനെത്തുടര്‍ന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്. തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കുമാത്രമായാണ് ഇപ്പോള്‍ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സേന പ്രവര്‍ത്തിക്കുന്നത്. വേഷഭൂഷാദികളില്‍ കറുപ്പു നിറം പുലര്‍ത്തുന്നതിനാല്‍ സേനയെ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ എന്നും വിളിക്കാറുണ്ട്. ചരിത്രം പഞ്ചാബിലെ പ്രശ്നങ്ങളുടെ കാലത്ത് 1984-ലാണ് എന്‍.എസ്.ജി.ക്ക് രൂപം കൊടുത്തത്. 1985-ല്‍ നാഷണല്‍ സെക്കൂരിറ്റി ആക്റ്റ് പാര്‍ലമെന്റ്റില്‍ അവതരിപ്പിക്കപ്പെട്ടു. ഈ ആക്റ്റില്‍ നിര്‍വചിക്കപ്പെട്ട തരത്തിലുള്ള (ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളും തോക്കുള്‍പ്പടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ/ജനങ്ങളെ ആക്രമിക്കുകയോ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ക്കുകയോ ചെയ്യുക) ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാനായാണ് എന്‍.എസ്.ജി. രൂപീകൃതമായത്. |
| lexicalization | mal: ദേശീയ സുരക്ഷാസേന |