e/Idiyappam

New Query

Information
has glosseng: Idiyappam (, ,) String hoppers is a culinary specialty in Kerala and Tamilnadu. It is also popular in certain areas of Sri Lanka. It is also called noolappam or noolputtu from the Tamil word for string, nool, but is most commonly known as idiyappam or string hoppers. It is made of rice flour or wheat flour, salt and water. It is generally served as the main course at breakfast or dinner together with a curry (potato, egg, fish or meat curry) and coconut chutney. It is not usually served at lunch. Using rice flour in preparation gives it a brownish hue.
lexicalizationeng: idiyappam
instance of(noun) a ribbonlike strip of pasta
noodle
Meaning
Malayalam
has glossmal: കേരളത്തില്‍ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്‌ നൂല്‍പുട്ട് അഥവാ ഇടിയപ്പം . പൊടിച്ചുവറുത്ത അരി ഉപയോഗിച്ച് ആവിയില്‍ വേവിച്ച് ‌ നൂല്‍ പുട്ട് ഉണ്ടാക്കുന്നു. കുഴച്ച അരിമാവ് ഇടിയപ്പത്തിന്റെ അച്ചിലൂടെ ഞെക്കി കടത്തിവിട്ടാണ് ഇടിയപ്പം തയ്യാറാക്കുക. ചിലസ്ഥലങ്ങളില്‍ തേങ്ങാപ്പീരയും ഇടിയപ്പത്തിന്റെ കൂടെ ചേര്‍ക്കുന്നു. നൂലപ്പം, നൂല്‍പ്പുട്ട് എന്നീ പേരുകളിലും ഇടിയപ്പം അറിയപ്പെടുന്നു. കേരളത്തിലെ ഒരു പ്രധാന പ്രാതല്‍ വിഭവമാണ് ഇടിയപ്പം. എരിവോ മധുരമോ ഉള്ള കറികളുമായി ചേര്‍ത്താണ് സാധാരണയായി ഇടിയപ്പം തിന്നുക. ശ്രീലങ്കയിലെയും ഒരു പ്രധാന പ്രാതല്‍-അത്താഴ ഭക്ഷണമാണ് ഇടിയപ്പം . പല ധാന്യങ്ങളും ശ്രീലങ്കക്കാര്‍ ഇടിയപ്പത്തില്‍ ചേര്‍ക്കുന്നു.
lexicalizationmal: ഇടിയപ്പം
Dutch
has glossnld: Idiyappam is een ontbijtgerecht dat populair is in de deelstaten Kerala en Tamil Nadu, beide in de zuidelijke punt van India.
lexicalizationnld: idiyappam
Tamil
has glosstam: இடியப்பம், இந்தியாவில் கேரள மாநிலத்திலும், இலங்கையிலும் அதிக அளவில் உண்ணப்படுகிறது. இலங்கைத் தமிழர் மத்தியில் இது ஒரு முக்கிய உணவு வகையாக உள்ளது. இது அரிசி மாவிலேயே செய்யப்படுகின்றது. கோதுமை மாவும் பயன்படுகிறது. இடியப்பம் பிழிவதற்கான சிறு உபகரணம் இடியப்ப உரல் ஆகும்.
lexicalizationtam: இடியப்பம்
Media
media:imgIdiyappam.jpg
mediaIdiyappamMaking.ogg

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint